Egg Curry in Roasted Coconut gravy
Ingredients:
- Boiled eggs – as needed
- Crushed ginger – 1 teaspoon
- Sliced onions – 250 gm
- Curry leaves – 1 sprig
- Crushed garlic – 1 teaspoon
- K13 Roasted and ground coconut
Instructions:
- Heat oil in a pan and add ingredients 2 to 5 (crushed ginger, sliced onions, curry leaves, and crushed garlic) along with salt. Sauté them until they are well cooked.
- Add tomatoes to the sautéed mixture and cook until it forms a gravy-like consistency.
- Add one-third of the packet of roasted and ground coconut and enough water to the mixture. Bring it to a boil.
- Add the boiled eggs to the gravy and heat through.
- Serve hot.
1 മുട്ട പുഴുങ്ങിയത് – ആവശ്യത്തിന്
2 ഇഞ്ചി ചതച്ചത് – 1 റ്റീസ്പൂൺ
3 സവാള അരിഞ്ഞത് – 250 gm
4 കറിവേപ്പില – 1 തണ്ട്
5 വെളുത്തുളളി – 1 റ്റീസ്പൂൺ
6 K13 വറുത്തരച്ച തേങ്ങാ
2 മുതൽ 5 വരെയുള്ള ചേരുവകളും ഉപ്പും ചേർത്ത് എണ്ണയിൽ വറുക്കുക അതിലേക്കു തക്കാളിയും ചേർത്ത് കുഴമ്പു രൂപത്തിലാവുമ്പോൾ വറുത്തരച്ചത്തേങ്ങ പാക്കറ്റിൻറെ 1/3 ഭാഗവും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക ഇതിലേക്കു മുട്ടയും ചേർത്ത് ചൂടാക്കി ഉപയോഗിക്കാം.