Coconut Fried Chicken Curry
- Chicken, cut into pieces – 2 kg
- Ginger, crushed – 1 teaspoon
- Onion, sliced – 2 (100 gm)
- Tomato – 1 (50 gm)
- K13 Roasted and ground coconut – 1 packet
Sauté the second and third ingredients in oil, then add the tomato and cook until it forms a gravy. (Grinding the sautéed ingredients in a mixer will enhance the taste.) Add one packet of roasted and ground coconut and enough water, bring it to a boil, and then add the chicken and salt. Cook until done.
1 കോഴി നുറുക്കിയത് 2Kg
2 ഇഞ്ചി ചതച്ചത് – 1 റ്റീസ്പൂൺ
3 സവാള അരിഞ്ഞത് – 2 എണ്ണം (100 gm)
4 തക്കാളി – 1 എണ്ണം (50 gm
5 K13 വറുത്തരച്ച തേങ്ങാ 1 പാക്കറ്റ്
2,3 ചേരുവകൾ എണ്ണയിൽ വറുത്തെടുത്തു തക്കാളിയും ചേർത്ത് കുഴമ്പു രൂപത്തിലാവുമ്പോൾ (വറുത്തതിന് ശേഷം മിക്സിയിൽ അരച്ചെടുത്താൽ രുചി കൂടും) വറുത്തരച്ചത്തേങ്ങ 1 പാക്കറ്റും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിച്ച് അതിലേക്കു ഇറച്ചിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക