Coconut Fried Beef Fry
Ingredients:
- Beef, cubed – 1 kg
- Ginger, crushed – 1 teaspoon
- Onion, sliced – 1 medium (50 gm)
- Small lime – 1
- K13 Roasted coconut – 1 packet
Method:
- Cook the beef with sliced onion, salt, and roasted coconut.
- In a separate pan, fry curry leaves and crushed ginger.
- Add the cooked beef mixture to the fried curry leaves and ginger, and heat thoroughly.
- Squeeze the juice of a lime over the mixture, stir well, and serve.
1 ബീഫ് നുറുക്കിയത് 1 Kg
2 ഇഞ്ചി ചതച്ചത് – 1 റ്റീസ്പൂൺ
3 സവാള അരിഞ്ഞത് – 1 എണ്ണം (50 gm)
4 ചെറുനാരങ്ങാ – 1 എണ്ണം
5 K13 വറുത്തരച്ച തേങ്ങാ 1 പാക്കറ്റ്
സവാളയും ഉപ്പും വറുത്തരച്ചത്തേങ്ങയും ബീഫിനോട് ചേർത്ത് വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ കറിവേപ്പിലയും ഇഞ്ചിയും ഫ്രൈ ചെയ്തു അതിലേക്കു വെന്തഇറച്ചിയും ചേർത്ത് ചൂടാക്കി നാരങ്ങാ പിഴിഞ്ഞ് ചേർത്ത് ഇളക്കി ഉപയോഗിക്കാം.