Coconut Roasted Beef Curry
Introduction
Lip Smacking Coconut Roasted Beef Curry is the best side dish for you Meal . All pot cooked meat with our fried coconut paste to make your curry more flavorful.
Ingredients
- Beef (chopped) – 1 kg
- Ginger (crushed) – 1 teaspoon
- Onions (sliced) – 2 (100 gm)
- 2 teaspoons of oil
- K13 Roasted coconut paste – 1 packet
- Salt as required
- Water as required
- Curry Leaves for garnishing
Instructions:
- Wash the beef thoroughly.
- Saute the Onions with oil
- Add all the ingredients to the beef along with the required amount of salt and water.
- Add the beef and the ingredients to the crockpot or braise the meat in oven till the meat fall of the bone.
- Cook until done.
- Garnish the meat with curry and Serve it with White Rice
(Note: If adding vegetables like raw plantains or potatoes, add them when the beef is half-cooked.)
Recipe in Malayalam
ചേരുവകൾ
ബീഫ് (അരിഞ്ഞത്) – 1 കിലോ
ഇഞ്ചി (ചതച്ചത്) – 1 ടീസ്പൂൺ
ഉള്ളി (അരിഞ്ഞത്) – 2 (100 ഗ്രാം)
2 ടീസ്പൂൺ എണ്ണ
K13 അരച്ച തേങ്ങാ പേസ്റ്റ് – 1 പാക്കറ്റ്
ആവശ്യത്തിന് ഉപ്പ്
ആവശ്യാനുസരണം വെള്ളം
അലങ്കാരത്തിന് കറിവേപ്പില
നിർദ്ദേശങ്ങൾ:
ബീഫ് നന്നായി കഴുകുക.
ഉള്ളി എണ്ണയിൽ വഴറ്റുക
ആവശ്യമായ അളവിൽ ഉപ്പും വെള്ളവും ചേർത്ത് എല്ലാ ചേരുവകളും ബീഫിൽ ചേർക്കുക.
ക്രോക്ക്പോട്ടിലേക്ക് ബീഫും ചേരുവകളും ചേർക്കുക അല്ലെങ്കിൽ അസ്ഥിയുടെ മാംസം വീഴുന്നതുവരെ മാംസം അടുപ്പത്തുവെച്ചു ബ്രൈസ് ചെയ്യുക.
പാകമാകുന്നതുവരെ വേവിക്കുക.
മാംസം കറി കൊണ്ട് അലങ്കരിച്ച് വൈറ്റ് റൈസിനൊപ്പം വിളമ്പുക
(ശ്രദ്ധിക്കുക: പച്ച ഏത്തക്കായോ ഉരുളക്കിഴങ്ങോ പോലുള്ള പച്ചക്കറികൾ ചേർക്കുകയാണെങ്കിൽ, ബീഫ് പകുതിയാകുമ്പോൾ ചേർക്കുക).
Coconut Fried Chicken Curry
- Chicken, cut into pieces – 2 kg
- Ginger, crushed – 1 teaspoon
- Onion, sliced – 2 (100 gm)
- Tomato – 1 (50 gm)
- K13 Roasted and ground coconut – 1 packet
Sauté the second and third ingredients in oil, then add the tomato and cook until it forms a gravy. (Grinding the sautéed ingredients in a mixer will enhance the taste.) Add one packet of roasted and ground coconut and enough water, bring it to a boil, and then add the chicken and salt. Cook until done.
1 കോഴി നുറുക്കിയത് 2Kg
2 ഇഞ്ചി ചതച്ചത് – 1 റ്റീസ്പൂൺ
3 സവാള അരിഞ്ഞത് – 2 എണ്ണം (100 gm)
4 തക്കാളി – 1 എണ്ണം (50 gm
5 K13 വറുത്തരച്ച തേങ്ങാ 1 പാക്കറ്റ്
2,3 ചേരുവകൾ എണ്ണയിൽ വറുത്തെടുത്തു തക്കാളിയും ചേർത്ത് കുഴമ്പു രൂപത്തിലാവുമ്പോൾ (വറുത്തതിന് ശേഷം മിക്സിയിൽ അരച്ചെടുത്താൽ രുചി കൂടും) വറുത്തരച്ചത്തേങ്ങ 1 പാക്കറ്റും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിച്ച് അതിലേക്കു ഇറച്ചിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക
Coconut Fried Beef Fry
Ingredients:
- Beef, cubed – 1 kg
- Ginger, crushed – 1 teaspoon
- Onion, sliced – 1 medium (50 gm)
- Small lime – 1
- K13 Roasted coconut – 1 packet
Method:
- Cook the beef with sliced onion, salt, and roasted coconut.
- In a separate pan, fry curry leaves and crushed ginger.
- Add the cooked beef mixture to the fried curry leaves and ginger, and heat thoroughly.
- Squeeze the juice of a lime over the mixture, stir well, and serve.
1 ബീഫ് നുറുക്കിയത് 1 Kg
2 ഇഞ്ചി ചതച്ചത് – 1 റ്റീസ്പൂൺ
3 സവാള അരിഞ്ഞത് – 1 എണ്ണം (50 gm)
4 ചെറുനാരങ്ങാ – 1 എണ്ണം
5 K13 വറുത്തരച്ച തേങ്ങാ 1 പാക്കറ്റ്
സവാളയും ഉപ്പും വറുത്തരച്ചത്തേങ്ങയും ബീഫിനോട് ചേർത്ത് വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ കറിവേപ്പിലയും ഇഞ്ചിയും ഫ്രൈ ചെയ്തു അതിലേക്കു വെന്തഇറച്ചിയും ചേർത്ത് ചൂടാക്കി നാരങ്ങാ പിഴിഞ്ഞ് ചേർത്ത് ഇളക്കി ഉപയോഗിക്കാം.
Coconut Fried Chickpeas Curry
Ingredients:
- Chickpea – 250 gm
- Crushed ginger – 1 teaspoon
- Sliced onion – 50 gm
- Curry leaves – 1 sprig
- Garlic – 1 teaspoon
- K13 Roasted and ground coconut
Instructions:
- Cook ingredients 1 to 4 along with salt and water.
- Add the roasted garlic and one-third of the roasted ground coconut packet to the cooked mixture.
- If needed, add more water and bring it to a boil.
1 കടല – 250 gm
2 ഇഞ്ചി ചതച്ചത് – 1 റ്റീസ്പൂൺ
3 സവാള അരിഞ്ഞത് – 50 gm
4 കറിവേപ്പില – 1 തണ്ട്
5 വെളുത്തുളളി – 1 റ്റീസ്പൂൺ
6 K13 വറുത്തരച്ച തേങ്ങാ
1 മുതൽ 4 വരെയുള്ള ചേരുവകളും ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. അതിലേക്കു എണ്ണയിൽ വറുത്ത വെളുത്തുള്ളിയും വറുത്തരച്ചത്തേങ്ങ പാക്കറ്റിൻറെ 1/3 ഭാഗവും ചേർത്ത് ആവശ്യം ഉണ്ടെങ്കിൽ വെള്ളവും ചേർത്ത് തിളപ്പിച്ചെടുത്തു ഉപയോഗിക്കാം.
Ulli Theeyal
Ingredients:
- Finely chopped onions – 250 gm
- Finely chopped coconut – 50 gm (optional)
- Curry leaves – 1 sprig
- Tamarind – 1 teaspoon
- K13 Roasted coconut paste
Instructions:
- Soak the tamarind in 250 ml of water.
- In a pan, heat some oil and sauté the curry leaves.
- Add the finely chopped onions and coconut to the pan, and cook until they turn brown.
- Once browned, add 1/3 of the roasted coconut paste, the tamarind water, and salt.
- Bring the mixture to a boil, then simmer on low heat for 5 minutes.
- In a separate small pan, heat some oil and add mustard seeds and fenugreek seeds. Once they splutter, add them to the cooked mixture.
- Serve and enjoy.
1 ഉള്ളി ചെറുതായി അരിഞ്ഞത് – 250 gm
2 തേങ്ങാ ചെറുതായി അരിഞ്ഞതു – 50gm(optional)
3 കറിവേപ്പില – 1 തണ്ട്
4 വാളൻപുളി – 1 ടീസ്പൂൺ
5 K13 വറുത്തരച്ച തേങ്ങാ
വാളൻപുളി 250 ml വെള്ളത്തിൽ ഇട്ടു വയ്ക്കുക ഒരു പാത്രത്തിൽ കറിവേപ്പില എണ്ണയിൽ വഴറ്റി അതിലേക്കു ഉള്ളിയും തേങ്ങയും ചേർത്ത് മൂപ്പിക്കുക ബ്രൗൺ നിറത്തിലാവുമ്പോൾ വറുത്തരച്ചത്തേങ്ങ പാക്കറ്റിൻറെ 1/3 ഭാഗവും പുളിവെള്ളവും ഉപ്പും ചേർത്ത് തിളച്ചശേഷം 5 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക ഇതിലേക്ക് കടുകും ഉലുവയും എണ്ണയിൽ താളിച്ചു ചേർത്തു കഴിക്കാം.
Egg Curry in Roasted Coconut gravy
Ingredients:
- Boiled eggs – as needed
- Crushed ginger – 1 teaspoon
- Sliced onions – 250 gm
- Curry leaves – 1 sprig
- Crushed garlic – 1 teaspoon
- K13 Roasted and ground coconut
Instructions:
- Heat oil in a pan and add ingredients 2 to 5 (crushed ginger, sliced onions, curry leaves, and crushed garlic) along with salt. Sauté them until they are well cooked.
- Add tomatoes to the sautéed mixture and cook until it forms a gravy-like consistency.
- Add one-third of the packet of roasted and ground coconut and enough water to the mixture. Bring it to a boil.
- Add the boiled eggs to the gravy and heat through.
- Serve hot.
1 മുട്ട പുഴുങ്ങിയത് – ആവശ്യത്തിന്
2 ഇഞ്ചി ചതച്ചത് – 1 റ്റീസ്പൂൺ
3 സവാള അരിഞ്ഞത് – 250 gm
4 കറിവേപ്പില – 1 തണ്ട്
5 വെളുത്തുളളി – 1 റ്റീസ്പൂൺ
6 K13 വറുത്തരച്ച തേങ്ങാ
2 മുതൽ 5 വരെയുള്ള ചേരുവകളും ഉപ്പും ചേർത്ത് എണ്ണയിൽ വറുക്കുക അതിലേക്കു തക്കാളിയും ചേർത്ത് കുഴമ്പു രൂപത്തിലാവുമ്പോൾ വറുത്തരച്ചത്തേങ്ങ പാക്കറ്റിൻറെ 1/3 ഭാഗവും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക ഇതിലേക്കു മുട്ടയും ചേർത്ത് ചൂടാക്കി ഉപയോഗിക്കാം.
Kootu Curry
- 500 gm of small pieces of yam, raw banana, etc., mixed with Bengal gram
- 5 red onions
- 1 packet of K13 roasted coconut
Heat the first ingredient with salt and enough water. When it is half-cooked, add half of the roasted coconut packet and continue cooking. Finally, add mustard seeds and curry leaves tempered in oil. Serve and enjoy.
1 ചേന, ഏത്തക്കായ തുടങ്ങിയവ
ചെറുതായി നുറുക്കിയതും
കടലയും ചേർത്ത് – 500 gm
2 ചുവന്നുള്ളി- 5 എണ്ണം
3 K13 വറുത്തരച്ച തേങ്ങാ 1 packet
ഒന്നാമത്തെ ചേരുവ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ചൂടാക്കുക. പകുതി വേവാകുമ്പോൾ അതിലേക്കു വറുത്തരച്ചത്തേങ്ങ പാക്കറ്റിൻറെ 1/2 ഭാഗം ചേർത്ത് വേവിച്ചെ ടുത് അതിലേക്ക് കടുകും കറിവേപ്പിലയും എണ്ണയിൽ താളിച്ചു ചേർത്ത് ഉപയോഗിക്കാം.