Coconut Fried Chicken Curry
- Chicken, cut into pieces – 2 kg
- Ginger, crushed – 1 teaspoon
- Onion, sliced – 2 (100 gm)
- Tomato – 1 (50 gm)
- K13 Roasted and ground coconut – 1 packet
Sauté the second and third ingredients in oil, then add the tomato and cook until it forms a gravy. (Grinding the sautéed ingredients in a mixer will enhance the taste.) Add one packet of roasted and ground coconut and enough water, bring it to a boil, and then add the chicken and salt. Cook until done.
1 കോഴി നുറുക്കിയത് 2Kg
2 ഇഞ്ചി ചതച്ചത് – 1 റ്റീസ്പൂൺ
3 സവാള അരിഞ്ഞത് – 2 എണ്ണം (100 gm)
4 തക്കാളി – 1 എണ്ണം (50 gm
5 K13 വറുത്തരച്ച തേങ്ങാ 1 പാക്കറ്റ്
2,3 ചേരുവകൾ എണ്ണയിൽ വറുത്തെടുത്തു തക്കാളിയും ചേർത്ത് കുഴമ്പു രൂപത്തിലാവുമ്പോൾ (വറുത്തതിന് ശേഷം മിക്സിയിൽ അരച്ചെടുത്താൽ രുചി കൂടും) വറുത്തരച്ചത്തേങ്ങ 1 പാക്കറ്റും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിച്ച് അതിലേക്കു ഇറച്ചിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക
Coconut Fried Beef Fry
Ingredients:
- Beef, cubed – 1 kg
- Ginger, crushed – 1 teaspoon
- Onion, sliced – 1 medium (50 gm)
- Small lime – 1
- K13 Roasted coconut – 1 packet
Method:
- Cook the beef with sliced onion, salt, and roasted coconut.
- In a separate pan, fry curry leaves and crushed ginger.
- Add the cooked beef mixture to the fried curry leaves and ginger, and heat thoroughly.
- Squeeze the juice of a lime over the mixture, stir well, and serve.
1 ബീഫ് നുറുക്കിയത് 1 Kg
2 ഇഞ്ചി ചതച്ചത് – 1 റ്റീസ്പൂൺ
3 സവാള അരിഞ്ഞത് – 1 എണ്ണം (50 gm)
4 ചെറുനാരങ്ങാ – 1 എണ്ണം
5 K13 വറുത്തരച്ച തേങ്ങാ 1 പാക്കറ്റ്
സവാളയും ഉപ്പും വറുത്തരച്ചത്തേങ്ങയും ബീഫിനോട് ചേർത്ത് വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ കറിവേപ്പിലയും ഇഞ്ചിയും ഫ്രൈ ചെയ്തു അതിലേക്കു വെന്തഇറച്ചിയും ചേർത്ത് ചൂടാക്കി നാരങ്ങാ പിഴിഞ്ഞ് ചേർത്ത് ഇളക്കി ഉപയോഗിക്കാം.
Coconut Fried Chickpeas Curry
Ingredients:
- Chickpea – 250 gm
- Crushed ginger – 1 teaspoon
- Sliced onion – 50 gm
- Curry leaves – 1 sprig
- Garlic – 1 teaspoon
- K13 Roasted and ground coconut
Instructions:
- Cook ingredients 1 to 4 along with salt and water.
- Add the roasted garlic and one-third of the roasted ground coconut packet to the cooked mixture.
- If needed, add more water and bring it to a boil.
1 കടല – 250 gm
2 ഇഞ്ചി ചതച്ചത് – 1 റ്റീസ്പൂൺ
3 സവാള അരിഞ്ഞത് – 50 gm
4 കറിവേപ്പില – 1 തണ്ട്
5 വെളുത്തുളളി – 1 റ്റീസ്പൂൺ
6 K13 വറുത്തരച്ച തേങ്ങാ
1 മുതൽ 4 വരെയുള്ള ചേരുവകളും ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. അതിലേക്കു എണ്ണയിൽ വറുത്ത വെളുത്തുള്ളിയും വറുത്തരച്ചത്തേങ്ങ പാക്കറ്റിൻറെ 1/3 ഭാഗവും ചേർത്ത് ആവശ്യം ഉണ്ടെങ്കിൽ വെള്ളവും ചേർത്ത് തിളപ്പിച്ചെടുത്തു ഉപയോഗിക്കാം.
Ulli Theeyal
Ingredients:
- Finely chopped onions – 250 gm
- Finely chopped coconut – 50 gm (optional)
- Curry leaves – 1 sprig
- Tamarind – 1 teaspoon
- K13 Roasted coconut paste
Instructions:
- Soak the tamarind in 250 ml of water.
- In a pan, heat some oil and sauté the curry leaves.
- Add the finely chopped onions and coconut to the pan, and cook until they turn brown.
- Once browned, add 1/3 of the roasted coconut paste, the tamarind water, and salt.
- Bring the mixture to a boil, then simmer on low heat for 5 minutes.
- In a separate small pan, heat some oil and add mustard seeds and fenugreek seeds. Once they splutter, add them to the cooked mixture.
- Serve and enjoy.
1 ഉള്ളി ചെറുതായി അരിഞ്ഞത് – 250 gm
2 തേങ്ങാ ചെറുതായി അരിഞ്ഞതു – 50gm(optional)
3 കറിവേപ്പില – 1 തണ്ട്
4 വാളൻപുളി – 1 ടീസ്പൂൺ
5 K13 വറുത്തരച്ച തേങ്ങാ
വാളൻപുളി 250 ml വെള്ളത്തിൽ ഇട്ടു വയ്ക്കുക ഒരു പാത്രത്തിൽ കറിവേപ്പില എണ്ണയിൽ വഴറ്റി അതിലേക്കു ഉള്ളിയും തേങ്ങയും ചേർത്ത് മൂപ്പിക്കുക ബ്രൗൺ നിറത്തിലാവുമ്പോൾ വറുത്തരച്ചത്തേങ്ങ പാക്കറ്റിൻറെ 1/3 ഭാഗവും പുളിവെള്ളവും ഉപ്പും ചേർത്ത് തിളച്ചശേഷം 5 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക ഇതിലേക്ക് കടുകും ഉലുവയും എണ്ണയിൽ താളിച്ചു ചേർത്തു കഴിക്കാം.